'വാർത്ത കണ്ടാണ് മരണവിവരം അറിഞ്ഞത് '; നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു

'വാർത്ത കണ്ടാണ് മരണവിവരം അറിഞ്ഞത് '; നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു

'വാർത്ത കണ്ടാണ് മരണവിവരം അറിഞ്ഞത് '; നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടുമാസം മുൻപ് പനിച്ചുവിറച്ച് കിടന്നപ്പോൾ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റിയെന്നും സഹപാഠികളെ അകറ്റിനിർത്തിയെന്നും ആരോപണമുണ്ട്. നിതിൻരാജിന്റെ മരണവിവരം വാർത്ത കണ്ടാണ് അറിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.

പൂർണ്ണ വാർത്ത വായിക്കൂ (Mathrubhumi)

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed