
വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം; രണ്ട് ഡി വൈ എഫ് ഐക്കാര്‍ അറസറ്റില്‍
പയ്യന്നൂരില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. ഡി വൈ എഫ് ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷ്, എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.
പൂർണ്ണ വാർത്ത വായിക്കൂ (Siraj Live)