
കൂട്ടിയും കുറച്ചും മുന്നണികൾ: വിജയസാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കണക്കുകൾ കൂട്ടിയും കുറച്ചും മുന്നണികൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. ഏകദേശം 80 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നാണ് സിപിഐഎം വിലയിരുത്തൽ.
പൂർണ്ണ വാർത്ത വായിക്കൂ (Kairali News)