
ഇനിയില്ല വിസ്മയിപ്പിച്ച സംഗീതം, സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങിമരിച്ചനിലയിൽ
സംഗീതമായിരുന്നു ഏലിയാസിന്റെ ലോകം. 2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ പ്രശസ്തസംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കൊപ്പം വേദി പങ്കിട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഉപകരണ സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്രശസ്തരായ ഗുരുക്കൻമാരുടെ ശിഷണമില്ലാതെ സ്വയംപഠിച്ച വിദ്യയുമായാണ് ഏലിയാസ് എൽദോസ് ഒന്നരവയസ്സുള്ള സംഗീതലോകത്ത് പ്രവർത്തിച്ചിരുന്നത്.
പൂർണ്ണ വാർത്ത വായിക്കൂ (Mathrubhumi)