
Photo courtesy - Kairali News
എറണാകുളത്ത് വിജയപ്രതീക്ഷയിൽ മുന്നണികൾ; കഴിഞ്ഞ തവണത്തേക്കാൾ മെച്ചമെട്ട വിജയം നേടുമെന്ന് എൽഡിഎഫ്
എറണാകുളം ജില്ലയിൽ ഇടതുമുന്നണി മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കുന്നു, കഴിഞ്ഞ തവണ ലഭിച്ച 5 സീറ്റുകൾ കൂടാത്ത മൂന്നു മണ്ഡലങ്ങളിൽ കൂടി എൽഡിഎഫ് വിജയം ഉറപ്പിക്കുന്നു. യുഡിഎഫ് കഴിഞ്ഞ തവണ നേടിയ 9 സീറ്റും നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ 14 മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെച്ചെന്ന് എൽഡിഎഫും യുഡിഎഫും അവകാശപ്പെടുന്നു.