ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികളും ഹൈടെക്കാകും

ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികളും ഹൈടെക്കാകും
Photo courtesy - Mathrubhumi

ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികളും ഹൈടെക്കാകും

ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികൾ ഇനി ഹൈടെക്കാകും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 10 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലാണ് സ്മാർട്ട് ക്ലാസ്‌റൂം ഒരുങ്ങുന്നത്. സംസ്ഥാനത്തെ 280 ഗോത്രമേഖലകളിലായി 5,120 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed