ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

ആലപ്പുഴ:പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരന്‍ ഉയര്‍ത്തിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആക്ഷേപം ജില്ലയില്‍ സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായതായി വിലയിരുത്തല്‍.

ഇടതുപക്ഷം കാലങ്ങളായി കുത്തകയാക്കിയിരുന്ന പല മണ്ഡലങ്ങളും ഇത്തവണ കൈവിടുമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. ജി. സുധാകരന്‍ പാര്‍ട്ടി വിട്ടത്, സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തിയില്ലെങ്കിലും നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നാണ് കണക്കുകൂട്ടല്‍.

ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സിപിഎമ്മിനെ ആശങ്കാകുലമാക്കുന്നു. ഇടതുപക്ഷം കാലങ്ങളായി കുത്തകയാക്കിയിരുന്ന പല മണ്ഡലങ്ങളിലും ഇത്തവണ മത്സരം കടുത്തതായിരുന്നു. ഇതിനിടയില്‍ ജി. സുധാകരന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായി.

Photo courtesy - Janmabhumi

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed