
Photo courtesy - Siraj Live
ഭൂമി വാഗ്ദാനം ചെയ്ത് ഐ എ എസ് ഓഫീസര്‍ 95 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി ഭിന്നശേഷിക്കാരന്‍
ഒഡീഷയിൽ നിന്നുള്ള ഒരു ഭിന്നശേഷിക്കാരനായ യുവാവിനെ ഐ എ എസ് ഓഫീസർ വ്യാജ ഭൂമി വാഗ്ദാനം നൽകി വഞ്ചിച്ച് 95 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിക്കാരനെ കൊലപ്പെടുത്തുമെന്ന് ഓഫീസർ ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. ഭുവനേശ്വരിലെ ഭവന വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ആരാധനാ ദാസിനെതിരെയാണ് ആരോപണം.