പേരാവൂരിലും 80% പിന്നിട്ടു,കണ്ണൂരിൽ അന്തിമ പോളിങ് ശതമാനം 80.2; പയ്യന്നൂരിൽ 4 ബൂത്തുകളിൽ 95% പോളിങ്

പേരാവൂരിലും 80% പിന്നിട്ടു,കണ്ണൂരിൽ അന്തിമ പോളിങ് ശതമാനം 80.2; പയ്യന്നൂരിൽ 4 ബൂത്തുകളിൽ 95% പോളിങ്

പേരാവൂരിലും 80% പിന്നിട്ടു,കണ്ണൂരിൽ അന്തിമ പോളിങ് ശതമാനം 80.2; പയ്യന്നൂരിൽ 4 ബൂത്തുകളിൽ 95% പോളിങ്

കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ കൂടെ ഹോം വോട്ടുകളും തപാൽവോട്ടുകളും കൂട്ടിയപ്പോൾ ജില്ലയിലെ അന്തിമ പോളിങ്‌ ശതമാനം 80.2 ആയിരുന്നു. ജില്ലയിൽ ആകെയുള്ള 2,176,984 വോട്ടർമാരിൽ 1,71,0913 പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ, തപാൽവോട്ടുകളും ഹോംവോട്ടുകളും മുഖേന 34,644 പേർ വോട്ട് ചെയ്തു.

ഇതിൽ 18,756 ഹോംവോട്ടുകളും 15,888 തപാൽവോട്ടുകളുമാണ്. മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിങ്‌ ശതമാനം രേഖപ്പെടുത്തിയത്. 85.13 ശതമാനമാണ് മട്ടന്നൂരിൽ പോളിങ്‌ ശതമാനം.

പേരാവൂരിലും 80% പിന്നിട്ടു, കണ്ണൂരിൽ അന്തിമ പോളിങ്‌ ശതമാനം 80.2; പയ്യന്നൂരിൽ 4 ബൂത്തുകളിൽ 95% പോളിങ്‌ രേഖപ്പെടുത്തിയിരുന്നു. ഇത് ജില്ലയിലെ പോളിങ്‌ ശതമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു.

Photo courtesy - Mathrubhumi

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed