
Photo courtesy - Mathrubhumi
'ആത്മഹത്യാ ദൗത്യ'ങ്ങൾക്ക് തുല്യമായിരുന്ന അപ്പോളോ, സുരക്ഷയ്ക്ക് മുൻഗണന നൽകിയ ആർട്ടെമിസ്
അപ്പോളോ ദൗത്യങ്ങൾ ആത്മഹത്യാ ദൗത്യങ്ങൾക്ക് തുല്യമായിരുന്നു, എന്നാൽ ആർട്ടെമിസ് ദൗത്യം സുരക്ഷയ്ക്ക് മുൻഗണന നൽകി. മനുഷ്യൻ അജ്ഞാതമായ പുതിയ ലോകങ്ങൾ തേടിപ്പോയി, പുതിയ ഭൂഖണ്ഡങ്ങൾ കണ്ടെത്തുകയും സമുദ്രങ്ങൾ കടക്കുകയും ഒടുവിൽ ബഹിരാകാശത്തിലേക്കു യാത്രചെയ്യുകയും ചെയ്തു. ഭൂമിക്കുപുറത്ത് മനുഷ്യന്റെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം.