സഞ്ജു സാംസൺ ഷോ! ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈ

സഞ്ജു സാംസൺ ഷോ! ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈ

സഞ്ജു സാംസൺ ഷോ! ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈ

ഐപിഎൽ 2026 സീസണിലെ ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് , ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ചു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ചെന്നൈയുടെ ഇന്നിംഗ്സിന്റെ നായകനായി മാറിയത് സഞ്ജു സാംസൺ ആയിരുന്നു.

സഞ്ജു സാംസൺ അദ്ദേഹം 56 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്നു. റുതുരാജ് ഗെയ്ക്വാദ് 15 റൺസും ആയുഷ് മാത്ത്രേ 59 റൺസും നേടി. ശിവം ദുബേ അവസാന ഓവറുകളിൽ 20 റൺസ് നേടി ടീമിനെ ശക്തമായ സ്കോറിലേക്ക് എത്തിച്ചു.

ലക്ഷ്യമായ 213 റൺസ് എത്തിക്കാൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞില്ല. അവർ 20 ഓവറിൽ 190 റൺസ് മാത്രം നേടി. ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഡൽഹി ക്യാപിറ്റൽസിന് മത്സരം ജയിക്കാൻ കഴിഞ്ഞില്ല.

Photo courtesy - Kairali News

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed