അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. 14 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷവും പ്രധാന വിഷയങ്ങളിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. അമേരിക്കൻ ഉപരാഷ്‌ട്രപതി ജെ.ഡി. വാൻസ് ചർച്ചകൾ പരാജയപ്പെട്ടതായി സ്ഥിരീകരിച്ചു. ആണവായുധ വിഷയത്തിൽ ഇറാനിൽ നിന്ന് വ്യക്തമായ ഉറപ്പുകൾ ലഭിച്ചിട്ടില്ലെന്നും പ്രധാന വിഷയങ്ങളിൽ ഇപ്പോഴും ഗൗരവമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൂർണ്ണ വാർത്ത വായിക്കൂ (Janmabhumi)

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed