Marunadan Malayaliabout 22 hours ago
കുഴിയിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ ബ്രേക്കിട്ടു; പിന്നാലെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ജില്ലയിലെ പെരുവയൽ ചിറ്റാരിക്കുഴിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന ഒരു വാഹനാപകടത്തിൽ 22 കാരനായ അഭിൻ കൃഷ്ണ മരണപ്പെട്ടു.