Kairali Newsabout 1 hour ago‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കിബെംഗളൂരുവിൽ പ്രണയനൈരാശ്യത്തെ തുടർന്ന് 24 വയസുകാരനായ അഭിഷേക് ജീവനൊടുക്കി.
Marunadan Malayaliabout 7 hours agoപിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാതെ പൊലീസ് ക്രൂരത; കാട്ടിയത് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ ഈഗോ; മനംനൊന്ത് അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; പൊലീസുകാരെ എങ്ങനെയാണ് നിങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്? ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് ചര്ച്ചയാകുന്നുകാസറഗോട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല്‍ സത്താർ 55 വയസ്സുള്ളയാളെ ഗതാഗത നിയമ ലംഘനത്തിനായി പോലീസ് പിടികൂടി.