പ്രിയപ്പെട്ടവർക്കൊപ്പമുള്ള ജീവിതം നഷ്ടപ്പെടുന്നു; 40 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്Mathrubhumi
about 7 hours ago

പ്രിയപ്പെട്ടവർക്കൊപ്പമുള്ള ജീവിതം നഷ്ടപ്പെടുന്നു; 40 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്

യുകെയിൽ 40 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഫിസിയോതെറാപിസ്റ്റ് ജോലി ഉപേക്ഷിച്ച മാനവ് ഷാ, തന്റെ തീരുമാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചു.