
10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം
ചെന്നൈ നഗരത്തില്‍ കേരളീയ ശൈലിയില്‍ നടി മീന 10 കോടി രൂപ ചെലവില്‍ പണിത വീട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിറ്റുപോയത് പത്തിരട്ടി വിലയ്‌ക്ക്. 100 കോടി രൂപയ്‌ക്കാണ് അമേരിക്കന്‍ വിദേശ ദമ്പതികള്‍ ഈ വീട് വാങ്ങിയത് എന്നാണ് സമൂഹമാധ്യമങ്ങളിലും പിന്നീട് തമിഴ് മാധ്യമങ്ങളിലും റിപ്പോര്‍ട്ട് പ്രചരിക്കുന്നത്.10 കോടി വായ്‌പയെടുത്താണത്രെ മീന ഈ വീട് 20 വർഷം മുൻപ്...
പൂർണ്ണ വാർത്ത വായിക്കൂ (Janmabhumi)