#violence
← All News
ഭാര്യയെ നോക്കി കുരച്ചതിൽ പക ; അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്Kerala Online News
about 4 hours ago

ഭാര്യയെ നോക്കി കുരച്ചതിൽ പക ; അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്

ബെംഗളൂരുവിലെ മാദനായകനഹള്ളി പ്രദേശത്ത് നടന്ന സംഭവത്തിൽ, ഭാര്യയെ നോക്കി കുരച്ചതിന്റെ പകയിൽ അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ചു.