Mathrubhumiabout 10 hours agoകുടകിൽ വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടുബെംഗളൂരുവിൽ നിന്നും കുടകിലേക്കുള്ള യാത്രാമധ്യേ സംഭവിച്ച വാഹനാപകടത്തിൽ പ്രശസ്ത കന്നഡ നടനായ ഹരീഷ് (40) മരണമടഞ്ഞു.