Kairali Newsabout 23 hours agoജീവനെടുത്ത് ‘സെൽഫി’; ആഴിമലയിൽ കടലിൽ വീണ് 45കാരന് ദാരുണാന്ത്യംതിരുവനന്തപുരത്തെ ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീണ് 45 വയസ്സുകാരനായ അനീഷ് ദാരുണമായി മരണമടഞ്ഞു.