Malayalam Expressabout 4 hours ago
‘അയാൾ ഒരു മൃഗമാണ്’; അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എച്ച്.ഒ.ഡിക്കെതിരെ വെളിപ്പെടുത്തൽ
കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നുവരുന്നു.