#social media
← All News
ജീവനെടുത്ത് ‘സെൽഫി’; ആഴിമലയിൽ കടലിൽ വീണ് 45കാരന് ദാരുണാന്ത്യംKairali News
about 23 hours ago

ജീവനെടുത്ത് ‘സെൽഫി’; ആഴിമലയിൽ കടലിൽ വീണ് 45കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്തെ ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീണ് 45 വയസ്സുകാരനായ അനീഷ് ദാരുണമായി മരണമടഞ്ഞു.