Marunadan Malayaliabout 23 hours ago
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാതെ പൊലീസ് ക്രൂരത; കാട്ടിയത് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ ഈഗോ; മനംനൊന്ത് അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; പൊലീസുകാരെ എങ്ങനെയാണ് നിങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്? ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
കാസർഗോഡ് ജില്ലയിൽ പൊലീസ് ഭീകരതയുടെ ഇരയായി ഒരു ഓട്ടോ ഡ്രൈവർ ജീവൻ ബലി കൊടുത്ത സംഭവം സോഷ്യൽ മീഡിയയിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്.