Sathyam Onlineabout 5 hours agoമരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ വിഷുക്കണിയും കെെനീട്ടവുംമരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിഷുവുത്സവം ആഘോഷിക്കുന്നതിനായി ഏപ്രിൽ 15-ന് വിഷുക്കണിയും കെനീട്ടവും ഏർപ്പെടുത്തിയിട്ടുണ്ട്.