#missile
← All News
ഇടിത്തീപോലെ പതിക്കും, ശക്തമായ ടാങ്കുകളും തകരും; ഇന്ത്യയുടെ സ്വന്തം 'ധ്രുവാസ്ത്ര'Mathrubhumi
about 8 hours ago

ഇടിത്തീപോലെ പതിക്കും, ശക്തമായ ടാങ്കുകളും തകരും; ഇന്ത്യയുടെ സ്വന്തം 'ധ്രുവാസ്ത്ര'

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം നിർമ്മിതമായ മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ 'ധ്രുവാസ്ത്ര' സൈന്യത്തിൽ ഉൾപ്പെടുത്താനായി തയ്യാറായതായി റിപ്പോർട്ടുകൾ.