Malayali Lifeabout 5 hours ago
വേര്‍പിരിഞ്ഞ വിവാഹവും, തകര്‍ന്ന പ്രണയബന്ധങ്ങളുമൊന്നും അവരുടെ ശബ്ദത്തിന് പോറലേല്‍പ്പിക്കാനായില്ല; ആശ ഭോസ്ലെയെ അനുസ്മരിച്ച് ജി. വേണുഗോപാല്‍;ആ സ്വരം കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഏത് വികാരത്തെയും നമുക്കെല്ലാം പ്രിയപ്പെട്ടതാക്കി മാറ്റുമെന്നും ശ്രേയാ ഘോഷാല്‍;അവര്‍ എനിക്ക് കുടുംബമായിരുന്നുവെന്ന് കുറിച്ച് ഹരിഹരന്‍; ആശാ ഭോസ്ലെയെ അനുസ്മരിച്ച് സംഗീത ലോകം
വളരെക്കാലം സംഗീതലോകത്തെ അലങ്കരിച്ചിരുന്ന ഇതിഹാസഗായിക ആശാ ഭോസ്ലെയുടെ മരണം സംഗീതലോകത്തെ വല്ലാതെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.