Mathrubhumiabout 6 hours agoവയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്തൃശ്ശൂരിലെ ദേശമംഗലത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 72 വയസ്സുള്ള സഫിയയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.