#high score
← All News
ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചു; മുംബൈക്കെതിരേ ആർസിബിക്ക് കൂറ്റൻ സ്‌കോർMathrubhumi
about 23 hours ago

ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചു; മുംബൈക്കെതിരേ ആർസിബിക്ക് കൂറ്റൻ സ്‌കോർ

വാങ്കഡെയിലെ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) മുംബൈ ഇന്ത്യൻസിനെതിരെ കരുത്തുറ്റ പ്രകടനം കാഴ്ചവച്ചു.