#commission
← All News
നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശംKairali News
about 7 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം

അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.