Kvarthaabout 5 hours agoസ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മയ്യിലിൽ 19-കാരനായ ഡിഗ്രി വിദ്യാർത്ഥി മരിച്ചുമയ്യിലിൽ നടന്ന ഇരുചക്ര വാഹന കൂട്ടിയിടിയിലെ അപകടത്തിൽ 19-കാരനായ ഡിഗ്രി വിദ്യാർത്ഥി മുഹമ്മദ് സൂഫിയാൻ മരണമടഞ്ഞു.