Siraj Liveabout 22 hours agoനീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചുനീലേശ്വരത്ത് ഇന്നും ഉച്ചയോടെ നടന്ന ഒരു അപകടത്തിൽ, പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന ഒരു കാറിന് തീപിടിച്ചു.