Kairali Newsabout 8 hours agoകസേരയും വടിയും ഉപയോഗിച്ച് തല്ലി; ഇടുക്കിയിൽ മദ്യലഹരിയിൽ പതിനഞ്ചുകാരന് പിതാവിൻ്റെ മർദ്ദനംഇടുക്കി ഉടുമ്പന്നൂരിൽ മദ്യപിച്ച പിതാവ് കസേരയും വടിയും ഉപയോഗിച്ച് പതിനഞ്ചുകാരനായ മകന് മർദ്ദനം നടത്തി.