Suprabhaathamabout 18 hours ago
ബാറ്റിങ്ങിൽ മിന്നി ഇഷാൻ, ബൗളിംഗിൽ കസറി പാണ്ഡ്യ; പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഇംപാക്ട് പ്ലെയറായി സർപ്രൈസ് താരം
കൊളംബോയിൽ വച്ച് നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തി സൂപ്പർ-8 ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.