ആഴിമലയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യംJanam TV
about 6 hours ago

ആഴിമലയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം

വിഴിഞ്ഞത്തെ ആഴിമല കടൽത്തീരത്ത് സെൽഫി എടുക്കാൻ പാറപ്പുറത്ത് കയറിയ 45 കാരൻ അനീഷിന് തിരമാലയിൽപ്പെട്ട് ദാരുണാന്ത്യം സംഭവിച്ചു.