Janmabhumiabout 23 hours ago
യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്
ഇസ്ലാമാബാദ്: ഇറാനെതിരെയുള്ള യുദ്ധത്തിൽ സൗദി അറേബ്യക്കൊപ്പം പാകിസ്ഥാനും പങ്കാളിയാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.