Mathrubhumiabout 22 hours agoമറക്കില്ല, മരിക്കില്ല ആശാനാദംപൈമ്പാലും കൽക്കണ്ടവും കരിമ്പും നിറഞ്ഞ പന്തീരായിരത്തോളം ഗാനങ്ങൾ പാടി, സംഗീതത്തിന്റെ അതിരുകൾ താണ്ടിയ അസാമാന്യ പ്രതിഭയായിരുന്നു ആശാ ഭോസ്ലെ.