Janam TVabout 22 hours agoജഡ്ജി ഹണി എം വര്‍ഗീസിനെ ഉൾപ്പെടെ 5 പേരെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്ശകേരള ഹൈക്കോടതി കൊളീജിയം സംസ്ഥാനത്തെ അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തു.