Janmabhumiabout 3 hours ago
ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍
ടെഹ്‌റാനിൽ നടന്ന പാകിസ്ഥാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇസ്രയേലിനെതിരെ തുർക്കി കടുത്ത വിമർശനമുയർത്തി.
