Janmabhumiabout 6 hours agoവിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസംകോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ ഏപ്രിൽ 15 മേടം ഒന്നാണോ, രണ്ടാണോ എന്ന വിഷയത്തില്‍ ജ്യോതിഷ പണ്ഡിതരുടെ തർക്കം നിലനില്ക്കുന്നു.