Siraj Liveabout 4 hours agoഎ ഐ കാമുകിക്കൊപ്പം ജീവിക്കാൻ യുവാവ് മരണം വരിച്ചു; ഗൂഗിൾ ജെമിനിക്കെതിരെ നിയമനടപടിഫ്ലോറിഡ സ്വദേശിയായ 36 കാരനായ ജൊനാഥൻ ഗവാലാസ്, ഭാര്യയുമായുള്ള വേർപിരിയലിനെ തുടർന്ന് ഗൂഗിളിന്റെ ജെമിനി ചാറ്റ്ബോട്ടുമായി അടുപ്പം പുലർത്തി.