Suprabhaathamabout 18 hours ago
സൗകര്യങ്ങൾ വിപുലീകരിച്ച് വോഡഫോൺ ഖത്തർ; ദോഹ മാളിലും വക്ര ബുളിവാർഡിലും പുതിയ സ്റ്റോറുകൾ തുറന്നു
ദോഹ: വോഡഫോൺ ഖത്തറിന്റെ റീട്ടെയിൽ ശൃംഖല വികസിക്കുന്നതിന്റെ ഭാഗമായി ദോഹ മാളിലും വക്ര ബുളിവാർഡിലും പുതിയ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു.